facebook

mesonglobal.in

Testimonials

ഒരു വിദ്യാർത്ഥി എന്ന നിലക്ക് 100% SATISFACTION നോടെയാണ് ഞാൻ മെസോണിൽ പഠിക്കുന്നത്. കാരണം മെസോൺ പെർഫെക്റ്റ് ആണ്. മെസോണിന്റെ അക്കാഡമിക് സിസ്റ്റം എന്റെ പഠനത്തെ ഒരുപാട് മുന്നോട്ടു നയിച്ചിട്ടുണ്ട്. വളരെ കൃത്യതയോടെയുള്ള മെസോണിന്റെ അക്കാഡമിക് സിസ്റ്റം തീർച്ചയായും  വിജയത്തിലെത്തിക്കുമെന്നു എനിക്കുറപ്പുണ്ട്. പഠന സമയത്ത്‌  എനിക്കുണ്ടാകുന്ന എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകാൻ MENTORS ഉണ്ട്. ACADEMIC EVALUATION, PREVIOUS YEAR QUESTION DISCUSSION, DAILY EXAMS , WEEKLY EXAMS ഇതെല്ലാം എന്റെ ACDEMIC ൽ വളരെ ഉപകാരപ്രദമായിട്ടുണ്ട്.

IMG-20231104-WA0098 1
FASLA PK
Student
2022-23

I think i am a proud mesonian. I am really happy to say that. Because The academic system and education revolution that meson have been contributing is very helpful for everyone to build a foundation for a better future. Meson reminds the words of Sydney j harris ” The whole purpose of education is to turn mirrors into windows”.

IMG-20231104-WA0099 1
ANUVRINDA.K.R
Student
2022-23

I got to know about Meson when I was half way through plus one. then I asked my friend about Meson who are studying there. They replied positively So I joined there. Classes are held only on saturdays and sundays and some holidays. from 9am to 5pm. Even if we sit for so long, we will not get bored the classes are taken by well trained and abled teachers. What we do not understand, they will pick up again There are subject oriented mentors who helps us every time. With my hard word and their support, I got the expected marks in plus one so I continued studying plus two there. If anyone is looking for a well supported institute with a good aim. I would suggest Meson

IMG-20231101-WA0034 1 (1)
Muhammed Ajmal
Student
2022-23

ഞാൻ വിചാരിച്ചതിനും അപ്പുറം എനിക്ക് പഠിക്കാൻ കഴിയും എന്ന് എന്നിൽ ഒരു ചിന്ത ഉണ്ടാക്കി തന്ന സ്ഥാപനമാണ് MESON. ഇതുവരെ പഠിച്ചതിൽ നിന്നും വ്യത്യസ്തമായി perfect ആയിട്ടുള്ള പഠന രീതിയാണ് ഇവിടെ നിന്നും ഞങ്ങൾക്ക് ലഭിച്ചത്. BEST AND EXPERIENCED FACULTIES, STUDY MATERIALS, DAILY EXAMS, ORIENTATION PROGRAMS അങ്ങനെ ഒരു വിദ്യാർത്ഥിയെ ACADEMICALLY സപ്പോർട്ട് ചെയ്യാൻ വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് MESON ചെയ്തു തന്നിട്ടുണ്ട്. എല്ലായിപ്പോഴും ഞങ്ങളുടെ കൂടെ നിന്ന് ഞങ്ങൾക്കു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന ഞങ്ങളുടെ മെസോൺ സ്റ്റാഫ്സിന് ഒരുപാട് നന്ദിയുണ്ട് . എൻറെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുപാട് സഹായിച്ച ഈ ഒരു സ്ഥാപനത്തോട് ഞാനെന്നും കടപ്പെട്ടിരിക്കുന്നു

IMG-20231104-WA0068 1
Ayisha Rifha
Student
2022-23